Saturday, August 1, 2009

ഇന്‍ഡ്യ­യു­ടെ വീ­ര­പു­ത്ര­ന്മാര്‍

കാര്‍­ഗ്ഗില്‍ ........... വിജയം 10-ാം വ­യ­സ്സില്‍ഇ­ന്ത്യ­യു­ടെ വീ­ര­ന്മാ­ര­യ മ­ക്ക­ളു­ടെ വി­ജ­യ­ത്തി­ന്റെ 10-ാം വാര്‍­ഷി­കം . ഇ­ന്ത്യ­യു­ടെ ബ­ദ്ധ­ശ­ത്രു­ക്കളാ­യ പാ­ക്കി­സ്ഥാന്‍ ഇ­ന്ത്യന്‍ മ­ണ്ണി­ലേ­യ്­ക്ക് സ്‌­നേ­ഹ­ത്തി­ന്റെ രൂ­പ­ത്തില്‍ ന­ടത്തിയ കൊടും ച­തി­യു­ടെ നേ­രെ ഇ­ന്ത്യന്‍ ധീ­ര വീര യോ­ദ്ധാ­ക്ക­ളു­ടെ വി­ജ­യം. എന്നും സ­മാ­ധാന­ത്തെ മാത്രം ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന... എല്ലാ­വ­രെയും സ്‌­നേ­ഹി­ക്കാന്‍ മാത്രം അ­റി­യാ­വു­ന്ന ഇ­ന്ത്യ­ന്‍ ജ­ന­ത.....പാ­ക്കി­സ്ഥാന്റെ ഭീ­ക­ര­വാ­ദ­ത്തി­നേ­റ്റ­വും കൂ­ടു­തല്‍ ഇ­ര­യാ­യി­ട്ടും.. ഒ­രി­ക്കല്‍ പോലും നി­ര­പ­രാ­ധിക­ളെ കൊല്ലാ­തെ.. സ­മാ­ധാ­ന­ത്തി­ലൂ­ടെ ഇ­തെല്ലാം പ­രി­ഹ­രിക്കാം എ­ന്നു­റ­ച്ച സം­സ്ക്കാ­ര സ­മ്പ­ന്നമാ­യ രാ­ജ്യം...യു­ദ്ധ­ത്തെ എന്നും വെ­റു­ത്തി­രു­ന്ന ഇ­ന്ത്യന്‍ മ­ണ്ണി­ലേ­യ്­ക്ക് പാ­ക്കി­സ്ഥാ­ന്റെ പ­ട്ടാ­ളം നുഴ­ഞ്ഞു ക­യ­റി­ രാ­ജ്യ­ത്തില്‍ മൊ­ത്ത­ത്തില്‍ നാ­ശ­ത്തി­ന്റെ വി­ത്തു­വി­ത­യ്­ക്കാ­മെ­ന്ന് വ്യാ­മോ­ഹം പാ­ക്കി­സ്ഥാ­ന്റെ പ­മ­ന­സ്സില്‍ തോ­ന്നി­യി­രിക്കാം പ­ക്ഷേ അ­വര്‍­ക്ക­റി­യില്ലല്ലോ ഇ­ന്ത്യ­യു­ടെ മേല്‍ ക­ട­ന്നു­ക­യ­റിയാല്‍ അവ­രെ സം­ര­ക്ഷി­ക്കാന്‍ നാടും വീടും വി­ട്ട് അ­തിര്‍­ത്തി­യില്‍ ലോ­ക­ത്തി­ലെ ഏ­റ്റവും മി­ക­ച്ച സം­ക്ഷ­ണ സേ­ന­യു­ടെ വി­ര­പു­ത്ര­ന്മാര്‍ ഊണും ഉ­റ­ക്ക­വും ഉ­പേ­ക്ഷി­ച്ച് കാ­വ­ലി­രു­പ്പു­ണ്ടെന്ന്.കാര്‍­ഗ്ഗില്‍ യു­ദ്ധംത്തില്‍ ന­മ്മു­ക്കും ധീ­ര­ന്മാ­രെ ന­ഷ്്­ട­പ്പെ­ട്ടു....വെ­ടി­യു­ണ്ട­കള്‍­ക്കു നേ­രെ ധീ­ര­മാ­യി പോ­രാ­ടി അ­വര്‍ വീ­ര­മൃ­ത്യു­വ­രി­ച്ചു...താന്‍ ജ­നി­ച്ചു­വ­ളര്‍­ന്ന രാ­ജ്യ­ത്തി­നു­വേ­ണ്ടി...ത­ന്റെ ജ­ന്മ­നാ­ടി­നു­വേ­ണ്ടി... 100 കോ­ടി ജ­ന­ങ്ങ­ളു­ടെ സം­ര­ക്ഷ­ണ­യ്­ക്കാ­യി ത­ന്റെ ജീ­വന്‍ സ­മര്‍­പ്പി­ച്ചു..ധീ­ര­ന്മാര്‍­ക്ക് ഒ­രിക്ക­ലേ മര­ണം ഉ­ള്ളു........മ­രണ­ത്തെ ഭ­യ­മില്ലാ­ത്ത ഇ­ന്ത്യ­ക്കാ­രെ ആ­ക്ര­മി­ച്ചു മ­രി­ച്ച പാ­ക്കി­സ്ഥാ­ന്റെ യോ­ദ്ധാ­ക്കള്‍­ളെ­ക്കു­റിച്ച് ഓര്‍­ക്കു­ക.മ­രിച്ച അ­വര്‍ പാ­ക്കി­സ്ഥാ­ന്‍ പ­ട്ടാ­ള­ക്കാ­രല്ല എ­ന്ന വാ­ദം­മാ­യി­രു­ന്നു പാ­ക്കി­സ്ഥാ­നില്‍ നി­ന്നു­ള്ള­ത്.... എ­ന്നാല്‍ ഇ­ന്ത്യ സേ­ന അ­വ­രുടെ ഐ­ഡന്റി­കാര്‍­ഡും ഫോ­ട്ട­യും ക­ണ്ടെ­ടു­ത്തു. പാ­ക്കി­സ്ഥാന്‍ പ­ട്ടാ­ള­ക്കാര്‍­ക്ക് അ­വ­രു­ടെ ബാ­ഡ്­ജും ഐ­ഡന്റി­റ്റി കാര്‍ഡും യു­ദ്ധ സ­മയ­ത്ത് ധ­രി­ക്ക­രു­തെ­ന്ന കര്‍­ശ­ന നിര്‍­ദ്ദേ­ശം ഉ­ണ്ടാ­യിട്ടും അ­വര്‍ ര­ഹ­സ്യ­മാ­യി അവ ഒ­ളി­പ്പി­ച്ച് യു­ദ്ധ­ത്തില്‍ പ­ങ്കെ­ടു­ക്കു­ക­യാ­യി­രുന്നു. യു­ദ്ധ­ത്തില്‍ മ­ര­ി­ച്ചാല്‍ തങ്ങ­ളെ തി­രി­ച്ച­റി­യ­ണ­മെ­ന്ന് ഒ­രു പക്ഷേ അ­വര്‍ ആ­ഗ്ര­ഹി­ച്ചി­രു­ന്നി­രി­ക്കാം..സ്വ­ന്തം രാ­ജ്യ­ത്തി­നു വേ­ണ്ടി പേ­രോ­ടി മ­രി­ച്ച പാ­ക്കി­സ്ഥാന്‍ പ­ട്ടാ­ള­ക്കാ­രെ അ­വര്‍ പ­ട്ടാ­ള­ക്ക­രല്ല അ­വര്‍ അ­വി­ടു­ത്തെ നി­രോ­ധി­ച്ച സം­ഘ­ട­നാ­യ­ണെന്നും പറ­ഞ്ഞ് അ­വര്‍ അ­വ­രു­ടെ ശ­രീ­രം ഉ­പേ­ക്ഷി­ച്ചു പോ­യി.എ­ത്ര ക്രൂ­രമാ­യ നി­ക്ഷേ­ധി­ത്വം...പ­ക്ഷേ ഇ­ന്ത്യന്‍ സൈ­ന്യ­ത്തെ അ­ക്ര­മി­ക്കാന്‍ പാ­ക്കി­സ്ഥാ­ന് തോന്നി­യ ദുര്‍­നി­മി­ഷ­ങ്ങള്‍...ഒ­രു പ­ക്ഷേ ഇ­പ്പോള്‍ അ­വര്‍ ആ­ലോ­ചി­ക്കു­ന്നു­ണ്ടാവും അ­തു വേ­ണ്ടാ­യി­രു­ന്നു എ­ന്ന്് ലോ­ക രാ­ഷ്ട്ര­ങ്ങള്‍ മു­ഴു­വന്‍ അ­പ­ല­പി­ച്ചു.... അ­വര്‍ പ­റ­ഞ്ഞു ഇ­ത് ഞ­ങ്ങ­ളു­ടെ പ­ട്ടാ­ള­ക്ക­രല്ല എ­ന്ന് പ­ക്ഷേ ഇ­ന്ത്യ സേ­ന അതും പൊ­ളി­ച്ചു..ഇ­ന്ത്യന്‍ പ­ട്ടാ­ള­ക്കാ­രു­ടെ അ­ക്ര­മ­ണ­ത്തില്‍ പാ­ക്കി­സ്ഥാന്‍ പ­ട്ടാ­ള­ത്തി­ന് അധി­ക നാള്‍ പി­ടി­ച്ചു­നില്‍­ക്കാന്‍ ക­ഴി­ഞ്ഞില്ല എ­ന്നു മാ­ത്ര­മല്ല അ­വര്‍ കീ­ഴ­ടക്കി­യ എല്ലാ­ഭാ­ഗ­ങ്ങളും ഇ­ന്ത്യ­യു­ടെ വീ­ര­പു­ത്ര­ന്മാര്‍ പി­ടി­ച്ചെ­ടു­ക്കു­കയും ചെ­യ്തു.ര­ണ­ഭൂ­മി­യില്‍ ശ­ത്രു­ക്ക­ളോ­ട് ഏ­റ്റു­മുട്ടി ഇ­ന്ത്യന്‍ യോ­ദ്ധാ­ക്കള്‍ വീ­ര­മൃത്യു വ­രിച്ചു.മ­രണ­ത്തെ മു­ന്നില്‍ കണ്ട്് താന്‍ പി­റ­ന്ന ഭാ­ര­താംബയെ, ത­ന്റെ ജ­ന്മ­നാ­ടി­നെ ത­ന്റെ മാ­താ പി­താക്ക­ളെ ത­ന്റെ സ­ഹോദ­രി സ­ഹോ­ദ­ര­ന്മാ­രെ ത­ന്റെ മക്ക­ളെ ര­ക്ഷി­ക്കാന്‍ ഭാ­ര­താം­ബ­യു­ടെ ഒ­രു തു­ണ്ടു ഭൂ­മി പോലും ഒ­രു പുല്‍­ക്കൊടി­പോലും ത­ന്റെ ശ­ത്രു­ക്കള്‍­ക്ക് വിട്ടു­കൊ­ടുക്കില്ല എ­ന്ന ഉ­റ­പ്പോ­ടെ നൂ­റു കോ­ടി ജ­നങ്ങ­ളെ ത­ന്റെ ജീ­വ­ന്‍ കൊ­ടുത്തും സം­ര­ക്ഷിക്കും എ­ന്ന സ­ത്യ­ത്തെ മു­റ­കെ­പി­ടി­ച്ച്് ശ­ത്രുക്ക­ളെ നേ­രി­ട്ടു വീ­ര­മൃ­ത്യു­മ­രി­ച്ച ഇ­ന്ത്യ­യു­ടെ വീ­ര­യോ­ദ്ധക്കള്‍അ­വ­രെല്ല ഇ­ന്ത്യ­യു­ടെ യാ­ത്ഥാര്‍­ത്ഥ വീ­ര­ന്മാര്‍... ഇ­ന്ത്യന്‍ പ­ട്ടാ­ള­ക്കാര്‍കാര്‍­ഗില്‍ യു­ദ്ധം ഒ­രു രാ­ഷ്ട്രീ­യ നേ­ട്ട­ത്തി­നു­വേ­ണ്ടി­യാ­യി­രു­ന്നു എ­ന്നു പ­റ­ഞ്ഞ രാ­ഷ്ട്രീ­യ­ക്കാരാ താ­ങ്ക­ളൊ­രു രാ­ഷ്ട്രീ­യ­ക്കാ­രനാ­ണോ.... ജ­നങ്ങ­ളെ സേ­വി­ക്കാനാണോ താ­ങ്കള്‍ രാ­ഷ്ട്രീ­യ­കു­പ്പ­യ­മി­ട്ട­ത്് ..ഒര്‍ക്കു­ക താ­ങ്ക­ള്‍ ഇ­പ്പോള്‍ ജീ­വി­ക്കു­ന്ന­തും... ഉ­ണ്ണു­ന്ന­തും... ഉ­റ­ങ്ങു­ന്ന­തും...സ­ധൈര്യം വാ­തോ­രാ­തെ മൈ­ക്കു കി­ട്ടു­മ്പോള്‍ അ­ല­റി­വി­ളി­ക്കു­ന്ന­തും... ആ­ഡം­ബ­ര­കാ­റില്‍ ചീ­റി­പ്പാ­യു­ന്ന­തും ആ­രെയും പേ­ടി­ക്കാ­തെ ഭാ­ര­താം­ബ­യു­ടെ മ­ടി­ത്ത­ട്ടില്‍ ജീ­വി­ക്കു­ന്നത് മഞ്ഞും വെ­യി­ലും... പൊ­ടി­യും... കാ­റ്റും... തീ­ തു­പ്പു­ന്ന തോ­ക്കു­കള്‍ക്കും പീ­ര­ങ്കി­കള്‍ക്കും ന­ടു­വില്‍ ഈ ഇന്ത്യാ മ­ഹാ­രാ­ജ്യ­ത്തി­ന്റെ സം­രക്ഷ­ണം എ­റ്റെ­ടു­ത്ത് അ­തിര്‍്­ത്തി­യില്‍ കാ­വ­ലി­രി­ക്കു­ന്ന ഒ­രു സം­ഘം മ­നു­ഷ്യ­ന്മാ­രു­ടെ ധൈ­ര്യം ഒ­ന്നു കൊ­ണ്ടാ­ണ് .ആ മ­നു­ഷ്യ­ജീ­വി­ക­ളു­ടെ മ­ന­ധൈര്യം കെ­ടു­ത്താതെ (ഇത്ത­രം ജല്‍­പ­ന­ങ്ങള്‍ കേ­ട്ടാല്‍ ത­ള­രു­ന്ന­തല്ല ഒ­രു പ­ട്ടാ­ള­ക്കാ­ര­ന്റെ മ­നസ്സ്്) അ­ടര്‍­ക്ക­ള­ത്തില്‍ പോ­രാ­ടി മ­രി­ച്ച ഇ­ന്ത്യന്‍ പോ­രാ­ളി­കള്‍ അ­വര്‍ മ­രി­ക്കു­ന്നില്ല ധീ­ര­ന്മാര്‍ ഒ­രി­ക്കലും മ­രി­ക്കില്ല....അ­വര്‍ വെ­റു­തെ മ­രി­ച്ചതല്ല ഈ രാ­ജ്യ­ത്തി­നു­വേ­ണ്ടി­യാ­ണ് മ­രിച്ച­ത് .....അ­വര്‍ ഇ­ന്ത്യ­യു­ടെ ച­രി­ത്ര­ത്തില്‍ എ­ന്നു­മു­ണ്ടാ­വും...അ­വര്‍­കു­റി­ച്ച വി­ജ­യം ..അങ്ങ­നെ കാര്‍­ഗി­ലില്‍ ഇ­ന്ത്യ­യു­ടെ വി­ജ­യ­ത്തി­ന്റെ വെ­ന്നി­ക്കൊ­ടി പാ­റി­ച്ചു..ന­മ്മു­ടെ ത്രി­വര്‍­ണ്ണ­പതാ­ക അക­ലെ ഗ്രാ­സ്സ് നി­ര­ക­ളില്‍ പാ­റി­പ്പറന്നുജ­യ് ജെ­വാന്‍.....ന­മി­ക്കു­ന്നു രാ­ജ്യം....നി­ങ്ങ­ളു­ടെ സേ­വ­ന­ത്തിന്റെ മു­ന്നില്‍.. ഇ­ത് ചെ­യ്യാന്‍ ക­ഴി­യുന്ന­ത് നി­ങ്ങള്‍­ക്ക് മാത്രം ഇ­ന്ത്യന്‍ സൈ­ന്യ­ത്തി­നു മാത്രംഇ­വി­ടെ ഒ­രു രാ­ഷ­ട്രീ­യ­ക്കാ­രനും അ­വ­ക­ശ­പ്പെ­ടി­ല്ലെ...ഒ­രു പ്ര­ക­ട­ന­പ­ത്രി­കയിലും പ­റ­യില്ല ഞാന്‍ അ­തിര്‍­ത്തി.യില്‍ പോ­യി യു­ദ്ധം ചെ­യ്യ്­ത് ഇ­ന്ത്യ­യെ വി­ജ­യി­പ്പി­ക്കു­മെ­ന്ന്...അ­തി­നുള്ള ധൈ­ര്യം എ­ന്നും വ­രും രാ­ഷ്ട്രീ­യ­ക്കാര്‍ക്ക്്അ­വര്‍ 24 മ­ണി­ക്കൂറും പ്ര­സം­ഗി­ക്കുന്ന­തു കേള്‍ക്കാം ഞാന്‍ യാ­ഥാര്‍­ത്ഥ ഇ­ന്ത്യ­ക്കാ­ര­നാ­ണ്... ഞാന്‍ രാ­ജ്യ­ത്തെ ജ­നങ്ങ­ളെ എ­ന്നെ­പ്പോലും മറ­ന്ന് സേ­വിക്കും ..വെറും വാച­കം മാ­ത്രം.ന­മ്മു­ടെ ത്രി­വര്‍­ണ്ണ­പ­താ­ക പാ­റി­പ്പ­റ­ക്കു­മ്പോള്‍ ഓ­ര്‍ക്ക­ണം നാം.... എത്രയോ വി­ല­പ്പെ­ട്ട നി­രവധി ജീ­വ­നു­കള്‍ രാ­ജ്യ­ത്തി­നു­വേ­ണ്ടിസ­മര്‍­പ്പിച്ച്് സം­ര­ക്ഷി­ച്ച­താ­ണെ­ന്ന്... പ­ലരും ഓര്‍്­്­ക്കാ­റില്ല.... അല്ല ഓര്‍­ക്കാന്‍ ശ്ര­മി­ക്കാ­റില്ല...സൈ­നികരെ ക­ണ്ടു പ­ഠി­ക്കു അ­വ­രു­ടെ ജി­വി­തം....എല്ലാ സു­ഖ സൗ­ക­ര്യ­ങ്ങളും ഉ­പേ­ക്ഷി­ച്ച് സ്വ­രാ­ജ്യ­ത്തി­നു­വേ­ണ്ടി ജീ­വന്‍ പോലും ബ­ലി­യര്‍­പ്പി­ക്കാന്‍ അ­തിര്‍­ത്തി കാ­ക്കാന്‍ പോ­കുന്നു.ഇ­ന്ത്യ­യു­ടെ വി­ക­സ­ന­ങ്ങള്‍ക്ക്് തുര­ങ്കം വെ­യ്­ക്കാന്‍ ശ്ര­മി­ക്കു­ന്ന...ഭാ­ര­താംബ­യെ അ­ക്ര­മി­ക്കാന്‍ ഒ­രു­ക്കു­ന്ന­വ­രെ ...ഓര്‍്ക്കു­ക ഇ­വി­ടെ ഞ­ങ്ങ­ളു­ടെ വീ­ര­പു­ത്ര­ന്മാര്‍ ഞ­ങ്ങള്‍­ക്കാ­യി കാ­വ­ലി­രി­ക്കുന്നു.നി­ങ്ങള്‍ സു­ഖ­മാ­യി ഉ­റ­ങ്ങു­ക.... ഞ­ങ്ങള്‍ സം­ര­ക്ഷിച്ചു­കൊള്ളാം എ­ന്നു പ­റഞ്ഞു­കൊ­ണ്ട്..കാര്‍­ഗില്‍ പ­ത്താം വാര്‍­ഷി­ക­ത്തില്‍ ഒ­രു സ്വ­കാ­ര്യ ചാ­ന­ലില്‍ വ­ന്ന ന­മ്മു­ടെ കാര്‍­ഗില്‍ യു­ദ്ധ­ത്തില്‍ പ­ങ്കെ­ടു­ത്ത ധീ­ര­ജ­വാന്‍ന­മ്മു­ടെ പ്രീ­യ­പ്പെ­ട്ട മേ­ജര്‍ ര­വിഅ­ഭി­മു­ഖ­ത്തില്‍ അ­വ­താ­ര­കന്‍ ചോ­ദി­ച്ച ഓരോ ചോ­ദ്യ­ത്തിനുംഅ­ദ്ദേ­ഹം മ­റുപ­ടി പ­റ­യു­മ്പോള്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സി­ര­ക­ളില്‍ ആ യു­ദ്ധ­ത്തി­ന്റെ മു­ഴു­വന്‍ ആ­വേ­ശ­വും അ­തി­ലേ­റെ ആ വി­ജ­യ­ത്തി­ന്റെ തി­ള­ക്ക­വും.. മ­റ്റേ­തു ജോ­ലി­യില്‍ കിട്ടും ഇത്ത­രം സം­തൃ­പ്­തി..ത­ന്റെ ജീ­വി­തം രാ­ജ്യ­ത്തി്‌­നു വേ­ണ്ടി സ­മര്‍­പ്പി­ച്ച പ­ട്ടാ­ള­ക്കാര­ന്റെ സം­തൃ­പ്തിമേ­ജര്‍ ര­വി സാര്‍ ത­ന്റെ പട്ടാ­ള അ­നു­ഭ­വ­ങ്ങള്‍സി­നി­മ­യി­ലൂ­ടെ .യാ­ഥാര്‍­ത്ഥ്യം ഒട്ടും ന­ഷ്ട­പ്പെട­തെ കീര്‍­ത്തി ച­ക്ര­യി­ലൂ­ടെയും മി­ഷന്‍ 90 ഡെ­യ്‌­സി­ലൂ­ടെ­യും, ന­മ്മു­ടെ മു­മ്പില്‍ അ­വ­ത­രി­പ്പി­ച്ചു എ­ന്നു മാ­ത്ര­മല്ല പ­ട്ടാ­ള­ക്കാ­രു­ടെ ജീ­വി­തവും ന­മുക്ക്ു കാ­ണി­ച്ചു ത­ന്നു. സൈ­ന്യ­ത്തില്‍ ചേരു­ക എന്ന­ത് പ­ണ്ടൊ­ക്കെ പേ­ടി­യാ­യി­രു­ന്നെ­ങ്കില്‍ ഇ­ന്ന് അ­ത് ചെ­റു­പ്പ­ക്കാര്‍­ക്ക് രാ­ജ്യ സേ­വ­ന­ത്തി­നു­ള്ള അ­വ­സ­ര­മാ­യി കാ­ണു­ന്നു..മേ­ജര്‍ ര­വി­സാ­റി­ന്റെ സി­നി­മ­കള്‍ അ­ത് കൂ­ടു­തല്‍ കൂ­ടു­തല്‍ ചെ­റു­പ്പ­ക്കാര്‍­ക്ക് സൈ­ന്യ­ത്തില്‍ ചേ­രാ­നു­ള്ള ആ­വേ­ശം ഉ­ണ്ടാ­യി..കൂ­ടാ­തെ ന­മ്മു­ടെ പ്രീ­യ­പ്പെ­ട്ട മോ­ഹന്‍­ലാല്‍ ടെ­റി­ട്ടോ­റി­യല്‍ ആര്‍­മി­യില്‍ ചേര്‍ന്ന­ത് അ­തി­ലേ­റെ ആ­വേ­ശ­മാ­യി ലാ­ലേ­ട്ടാ ന­മി­ക്കു­ന്നു ഞാന്‍ അല്ല ഞ­ങ്ങള്‍...താ­ങ്ക­ളെ വ­ളര്‍­ത്തി വ­ലു­താക്കി­യ ജ­ന്മ­നാ­ടി­ന് താ­ങ്കള്‍ നല്‍കി­യ ഏ­റ്റവും വലി­യ പ്ര­ത്യു­പ­കാ­രം... താ­ങ്ക­ളെ ഇ­തു­നു പ്ര­ലോ­ഭി­പ്പി­ച്ച മേ­ജര്‍ ര­വി സാ­റി­ന്റെ പി­ന്തു­ണ­യ്ക്കും പ്ര­ത്യേ­കം സ­ല്യൂട്ട്ഇ­നിയും കൂ­ടു­തല്‍ യു­വാ­ക്കളും യു­വ­തി­കളും രാ­ജ്യ സേ­വ­ന­ത്തി­നാ­യി ഇ­റ­ങ്ങി­പ്പു­റ­പ്പെ­ട­ട്ടെ....അ­പൂര്‍­വ്വ­മാ­യി മാത്രം ല­ഭി­ക്കുന്ന ദൈവി­ക നി­യോ­ഗ­മാണ്് ഇ­ത്....മേ­ജര്‍ ര­വി സാ­റി­ന് ഇ­നി­യും ഇ­ന്ത്യന്‍ പ­ട്ടാ­ള­ക്കാ­രു­ടെ ജീ­വി­ത­തെ­ത­പ്പ­റ്റി­യും..അ­വ­രു­ടെ സേ­വ­നവും നി­റ്­ഞ്ഞ ചി­ത്ര­ങ്ങള്‍ സം­വി­ധാ­നം ചെ­യ്യാന്‍ സാ­ധി­ക്ക­ട്ടെ.. അ­തി­ലൂ­ടെ ന­മു­ക്ക്്് കാണാം ചി­ന്തിക്കാം പ്ര­വര്‍­ത്തിക്കാം ഇ­ന്ത്യ­ക്കു­വേ­ണ്ടി ഭാ­ര­താം­ബ­യു­ടെ മ­ടി­ത്ത­ട്ടില്‍ ജീ­വി­ക്കാം....ക­പ­ട രാ­ഷ്ട്രീ­യ­ക്കാര­ന്റെ ക­പ­ട വാ­ച­ക­ങ്ങള്‍­ക്ക് ചെവി­കൊ­ടു­ക്കാ­തി­രി­ക്കാം..പ­റ്റു­മെ­ങ്കില്‍ രാ­ജ്യ­ത്തി­നാ­യി ജീ­വി­ക്കാം....മോ­ഹന്‍­ലാ­ലി­നെ­പ്പോ­ലെ മ­റ്റു ന­ട­ന്മാ­രും... ആര്‍­മി­യില്‍ ചേര്‍ന്ന്് അ­വ­രു­ടെ ആ­രാ­ധ­കര്‍­ക്കും പ്രോ­ത്സാഹ­നം ന­ല്‍­ക­ണം...കാര്‍­ഗില്‍ ര­ണ­ഭൂ­മി­യില്‍ വീ­ര­ച­ര­മ­ട­ഞ്ഞ ഓരോ ഇ­ന്ത്യന്‍­യോ­ദ്ധാ­ക്കള്‍ക്കും പ­രി­ക്ക­ളോ­ടെ ര­ക്ഷ­പെ­ട്ട്് വര്‍­ക്കും... സ­ല്യൂ­ട്ട്... ജയ്് ജ­വാന്‍...പ­റക്ക­ട്ടെ ന­മ്മു­ടെ ത്രി­വര്‍­ണ്ണ­പ­താ­ക വാ­നോ­ളം ഉ­യ­ര­ത്തില്‍ഉ­യര്‍­ത്തി­പ്പി­ടി­ക്കു­ക.... ന­മ്മു­ടെ മാത്രം സം­സ്­ക്കാ­രംഭീ­ക­ര പ്ര­വര്‍­ത്ത­ന­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന സ­ഹോ­ദ­ര­ന്മാരെനി­ങ്ങളു­ട സേ­വ­നവും ധൈ­ര്യവും ഭീ­ക­ര­ന്മാര്‍­ക്കല്ല സ­മര്‍­പ്പി­ക്കേ­ണ്ട­ത്...നി­ങ്ങ­ളു­ടെ തോ­ക്കു­ക­കള്‍ തീ തു­പ്പു­ന്നത്് നി­ങ്ങ­ളു­ടെ രാ­ജ്യ­ത്തിനു നേര്‍ക്കല്ലനി­ങ്ങ­ളു­ടെ യാ­ഥാര്‍­ത്ഥ ശത്രു ആ­രെ­ന്ന് തി­രി­ച്ച­റി­ഞ്ഞ് അ­വര്‍­ക്കു നേ­രെ തി­രി­യു...നിങ്ങ­ളെ രാജ്യം ന­മി­ക്കും.... വെ­റു­ക്കില്ല..അ­താ­ണ് ഇ­ന്ത്യന്‍ സം­സ്­ക്കാ­രം....ജ­നി­ച്ച നാ­ടി­നു നേ­രെ തീ തു­പ്പു­ന്ന്­ത് ഒ­രി­ക്കലും വി­ശു­ദ്ധ­യു­ദ്ധം അല്ല...ഇ­ന്ത്യ­യു­ടെ വീര യോ­ദ്ധാ­ക്കള്‍­ക്കു­മുന്‍­പില്‍സ­മര്‍­പ്പിക്ക­ട്ടെ ഞാന്‍തെ­റ്റു­കളും കു­റ്റ­ങ്ങ­ളും ഉ­ണ്ടെ­ങ്കില്‍ ക്ഷ­മി­ക്കു­ക...

No comments:

Post a Comment