കാര്ഗ്ഗില് ........... വിജയം 10-ാം വയസ്സില്ഇന്ത്യയുടെ വീരന്മാരയ മക്കളുടെ വിജയത്തിന്റെ 10-ാം വാര്ഷികം . ഇന്ത്യയുടെ ബദ്ധശത്രുക്കളായ പാക്കിസ്ഥാന് ഇന്ത്യന് മണ്ണിലേയ്ക്ക് സ്നേഹത്തിന്റെ രൂപത്തില് നടത്തിയ കൊടും ചതിയുടെ നേരെ ഇന്ത്യന് ധീര വീര യോദ്ധാക്കളുടെ വിജയം. എന്നും സമാധാനത്തെ മാത്രം ഇഷ്ടപ്പെട്ടിരുന്ന... എല്ലാവരെയും സ്നേഹിക്കാന് മാത്രം അറിയാവുന്ന ഇന്ത്യന് ജനത.....പാക്കിസ്ഥാന്റെ ഭീകരവാദത്തിനേറ്റവും കൂടുതല് ഇരയായിട്ടും.. ഒരിക്കല് പോലും നിരപരാധികളെ കൊല്ലാതെ.. സമാധാനത്തിലൂടെ ഇതെല്ലാം പരിഹരിക്കാം എന്നുറച്ച സംസ്ക്കാര സമ്പന്നമായ രാജ്യം...യുദ്ധത്തെ എന്നും വെറുത്തിരുന്ന ഇന്ത്യന് മണ്ണിലേയ്ക്ക് പാക്കിസ്ഥാന്റെ പട്ടാളം നുഴഞ്ഞു കയറി രാജ്യത്തില് മൊത്തത്തില് നാശത്തിന്റെ വിത്തുവിതയ്ക്കാമെന്ന് വ്യാമോഹം പാക്കിസ്ഥാന്റെ പമനസ്സില് തോന്നിയിരിക്കാം പക്ഷേ അവര്ക്കറിയില്ലല്ലോ ഇന്ത്യയുടെ മേല് കടന്നുകയറിയാല് അവരെ സംരക്ഷിക്കാന് നാടും വീടും വിട്ട് അതിര്ത്തിയില് ലോകത്തിലെ ഏറ്റവും മികച്ച സംക്ഷണ സേനയുടെ വിരപുത്രന്മാര് ഊണും ഉറക്കവും ഉപേക്ഷിച്ച് കാവലിരുപ്പുണ്ടെന്ന്.കാര്ഗ്ഗില് യുദ്ധംത്തില് നമ്മുക്കും ധീരന്മാരെ നഷ്്ടപ്പെട്ടു....വെടിയുണ്ടകള്ക്കു നേരെ ധീരമായി പോരാടി അവര് വീരമൃത്യുവരിച്ചു...താന് ജനിച്ചുവളര്ന്ന രാജ്യത്തിനുവേണ്ടി...തന്റെ ജന്മനാടിനുവേണ്ടി... 100 കോടി ജനങ്ങളുടെ സംരക്ഷണയ്ക്കായി തന്റെ ജീവന് സമര്പ്പിച്ചു..ധീരന്മാര്ക്ക് ഒരിക്കലേ മരണം ഉള്ളു........മരണത്തെ ഭയമില്ലാത്ത ഇന്ത്യക്കാരെ ആക്രമിച്ചു മരിച്ച പാക്കിസ്ഥാന്റെ യോദ്ധാക്കള്ളെക്കുറിച്ച് ഓര്ക്കുക.മരിച്ച അവര് പാക്കിസ്ഥാന് പട്ടാളക്കാരല്ല എന്ന വാദംമായിരുന്നു പാക്കിസ്ഥാനില് നിന്നുള്ളത്.... എന്നാല് ഇന്ത്യ സേന അവരുടെ ഐഡന്റികാര്ഡും ഫോട്ടയും കണ്ടെടുത്തു. പാക്കിസ്ഥാന് പട്ടാളക്കാര്ക്ക് അവരുടെ ബാഡ്ജും ഐഡന്റിറ്റി കാര്ഡും യുദ്ധ സമയത്ത് ധരിക്കരുതെന്ന കര്ശന നിര്ദ്ദേശം ഉണ്ടായിട്ടും അവര് രഹസ്യമായി അവ ഒളിപ്പിച്ച് യുദ്ധത്തില് പങ്കെടുക്കുകയായിരുന്നു. യുദ്ധത്തില് മരിച്ചാല് തങ്ങളെ തിരിച്ചറിയണമെന്ന് ഒരു പക്ഷേ അവര് ആഗ്രഹിച്ചിരുന്നിരിക്കാം..സ്വന്തം രാജ്യത്തിനു വേണ്ടി പേരോടി മരിച്ച പാക്കിസ്ഥാന് പട്ടാളക്കാരെ അവര് പട്ടാളക്കരല്ല അവര് അവിടുത്തെ നിരോധിച്ച സംഘടനായണെന്നും പറഞ്ഞ് അവര് അവരുടെ ശരീരം ഉപേക്ഷിച്ചു പോയി.എത്ര ക്രൂരമായ നിക്ഷേധിത്വം...പക്ഷേ ഇന്ത്യന് സൈന്യത്തെ അക്രമിക്കാന് പാക്കിസ്ഥാന് തോന്നിയ ദുര്നിമിഷങ്ങള്...ഒരു പക്ഷേ ഇപ്പോള് അവര് ആലോചിക്കുന്നുണ്ടാവും അതു വേണ്ടായിരുന്നു എന്ന്് ലോക രാഷ്ട്രങ്ങള് മുഴുവന് അപലപിച്ചു.... അവര് പറഞ്ഞു ഇത് ഞങ്ങളുടെ പട്ടാളക്കരല്ല എന്ന് പക്ഷേ ഇന്ത്യ സേന അതും പൊളിച്ചു..ഇന്ത്യന് പട്ടാളക്കാരുടെ അക്രമണത്തില് പാക്കിസ്ഥാന് പട്ടാളത്തിന് അധിക നാള് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല എന്നു മാത്രമല്ല അവര് കീഴടക്കിയ എല്ലാഭാഗങ്ങളും ഇന്ത്യയുടെ വീരപുത്രന്മാര് പിടിച്ചെടുക്കുകയും ചെയ്തു.രണഭൂമിയില് ശത്രുക്കളോട് ഏറ്റുമുട്ടി ഇന്ത്യന് യോദ്ധാക്കള് വീരമൃത്യു വരിച്ചു.മരണത്തെ മുന്നില് കണ്ട്് താന് പിറന്ന ഭാരതാംബയെ, തന്റെ ജന്മനാടിനെ തന്റെ മാതാ പിതാക്കളെ തന്റെ സഹോദരി സഹോദരന്മാരെ തന്റെ മക്കളെ രക്ഷിക്കാന് ഭാരതാംബയുടെ ഒരു തുണ്ടു ഭൂമി പോലും ഒരു പുല്ക്കൊടിപോലും തന്റെ ശത്രുക്കള്ക്ക് വിട്ടുകൊടുക്കില്ല എന്ന ഉറപ്പോടെ നൂറു കോടി ജനങ്ങളെ തന്റെ ജീവന് കൊടുത്തും സംരക്ഷിക്കും എന്ന സത്യത്തെ മുറകെപിടിച്ച്് ശത്രുക്കളെ നേരിട്ടു വീരമൃത്യുമരിച്ച ഇന്ത്യയുടെ വീരയോദ്ധക്കള്അവരെല്ല ഇന്ത്യയുടെ യാത്ഥാര്ത്ഥ വീരന്മാര്... ഇന്ത്യന് പട്ടാളക്കാര്കാര്ഗില് യുദ്ധം ഒരു രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയായിരുന്നു എന്നു പറഞ്ഞ രാഷ്ട്രീയക്കാരാ താങ്കളൊരു രാഷ്ട്രീയക്കാരനാണോ.... ജനങ്ങളെ സേവിക്കാനാണോ താങ്കള് രാഷ്ട്രീയകുപ്പയമിട്ടത്് ..ഒര്ക്കുക താങ്കള് ഇപ്പോള് ജീവിക്കുന്നതും... ഉണ്ണുന്നതും... ഉറങ്ങുന്നതും...സധൈര്യം വാതോരാതെ മൈക്കു കിട്ടുമ്പോള് അലറിവിളിക്കുന്നതും... ആഡംബരകാറില് ചീറിപ്പായുന്നതും ആരെയും പേടിക്കാതെ ഭാരതാംബയുടെ മടിത്തട്ടില് ജീവിക്കുന്നത് മഞ്ഞും വെയിലും... പൊടിയും... കാറ്റും... തീ തുപ്പുന്ന തോക്കുകള്ക്കും പീരങ്കികള്ക്കും നടുവില് ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ സംരക്ഷണം എറ്റെടുത്ത് അതിര്്ത്തിയില് കാവലിരിക്കുന്ന ഒരു സംഘം മനുഷ്യന്മാരുടെ ധൈര്യം ഒന്നു കൊണ്ടാണ് .ആ മനുഷ്യജീവികളുടെ മനധൈര്യം കെടുത്താതെ (ഇത്തരം ജല്പനങ്ങള് കേട്ടാല് തളരുന്നതല്ല ഒരു പട്ടാളക്കാരന്റെ മനസ്സ്്) അടര്ക്കളത്തില് പോരാടി മരിച്ച ഇന്ത്യന് പോരാളികള് അവര് മരിക്കുന്നില്ല ധീരന്മാര് ഒരിക്കലും മരിക്കില്ല....അവര് വെറുതെ മരിച്ചതല്ല ഈ രാജ്യത്തിനുവേണ്ടിയാണ് മരിച്ചത് .....അവര് ഇന്ത്യയുടെ ചരിത്രത്തില് എന്നുമുണ്ടാവും...അവര്കുറിച്ച വിജയം ..അങ്ങനെ കാര്ഗിലില് ഇന്ത്യയുടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു..നമ്മുടെ ത്രിവര്ണ്ണപതാക അകലെ ഗ്രാസ്സ് നിരകളില് പാറിപ്പറന്നുജയ് ജെവാന്.....നമിക്കുന്നു രാജ്യം....നിങ്ങളുടെ സേവനത്തിന്റെ മുന്നില്.. ഇത് ചെയ്യാന് കഴിയുന്നത് നിങ്ങള്ക്ക് മാത്രം ഇന്ത്യന് സൈന്യത്തിനു മാത്രംഇവിടെ ഒരു രാഷട്രീയക്കാരനും അവകശപ്പെടില്ലെ...ഒരു പ്രകടനപത്രികയിലും പറയില്ല ഞാന് അതിര്ത്തി.യില് പോയി യുദ്ധം ചെയ്യ്ത് ഇന്ത്യയെ വിജയിപ്പിക്കുമെന്ന്...അതിനുള്ള ധൈര്യം എന്നും വരും രാഷ്ട്രീയക്കാര്ക്ക്്അവര് 24 മണിക്കൂറും പ്രസംഗിക്കുന്നതു കേള്ക്കാം ഞാന് യാഥാര്ത്ഥ ഇന്ത്യക്കാരനാണ്... ഞാന് രാജ്യത്തെ ജനങ്ങളെ എന്നെപ്പോലും മറന്ന് സേവിക്കും ..വെറും വാചകം മാത്രം.നമ്മുടെ ത്രിവര്ണ്ണപതാക പാറിപ്പറക്കുമ്പോള് ഓര്ക്കണം നാം.... എത്രയോ വിലപ്പെട്ട നിരവധി ജീവനുകള് രാജ്യത്തിനുവേണ്ടിസമര്പ്പിച്ച്് സംരക്ഷിച്ചതാണെന്ന്... പലരും ഓര്്്ക്കാറില്ല.... അല്ല ഓര്ക്കാന് ശ്രമിക്കാറില്ല...സൈനികരെ കണ്ടു പഠിക്കു അവരുടെ ജിവിതം....എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് സ്വരാജ്യത്തിനുവേണ്ടി ജീവന് പോലും ബലിയര്പ്പിക്കാന് അതിര്ത്തി കാക്കാന് പോകുന്നു.ഇന്ത്യയുടെ വികസനങ്ങള്ക്ക്് തുരങ്കം വെയ്ക്കാന് ശ്രമിക്കുന്ന...ഭാരതാംബയെ അക്രമിക്കാന് ഒരുക്കുന്നവരെ ...ഓര്്ക്കുക ഇവിടെ ഞങ്ങളുടെ വീരപുത്രന്മാര് ഞങ്ങള്ക്കായി കാവലിരിക്കുന്നു.നിങ്ങള് സുഖമായി ഉറങ്ങുക.... ഞങ്ങള് സംരക്ഷിച്ചുകൊള്ളാം എന്നു പറഞ്ഞുകൊണ്ട്..കാര്ഗില് പത്താം വാര്ഷികത്തില് ഒരു സ്വകാര്യ ചാനലില് വന്ന നമ്മുടെ കാര്ഗില് യുദ്ധത്തില് പങ്കെടുത്ത ധീരജവാന്നമ്മുടെ പ്രീയപ്പെട്ട മേജര് രവിഅഭിമുഖത്തില് അവതാരകന് ചോദിച്ച ഓരോ ചോദ്യത്തിനുംഅദ്ദേഹം മറുപടി പറയുമ്പോള് അദ്ദേഹത്തിന്റെ സിരകളില് ആ യുദ്ധത്തിന്റെ മുഴുവന് ആവേശവും അതിലേറെ ആ വിജയത്തിന്റെ തിളക്കവും.. മറ്റേതു ജോലിയില് കിട്ടും ഇത്തരം സംതൃപ്തി..തന്റെ ജീവിതം രാജ്യത്തി്നു വേണ്ടി സമര്പ്പിച്ച പട്ടാളക്കാരന്റെ സംതൃപ്തിമേജര് രവി സാര് തന്റെ പട്ടാള അനുഭവങ്ങള്സിനിമയിലൂടെ .യാഥാര്ത്ഥ്യം ഒട്ടും നഷ്ടപ്പെടതെ കീര്ത്തി ചക്രയിലൂടെയും മിഷന് 90 ഡെയ്സിലൂടെയും, നമ്മുടെ മുമ്പില് അവതരിപ്പിച്ചു എന്നു മാത്രമല്ല പട്ടാളക്കാരുടെ ജീവിതവും നമുക്ക്ു കാണിച്ചു തന്നു. സൈന്യത്തില് ചേരുക എന്നത് പണ്ടൊക്കെ പേടിയായിരുന്നെങ്കില് ഇന്ന് അത് ചെറുപ്പക്കാര്ക്ക് രാജ്യ സേവനത്തിനുള്ള അവസരമായി കാണുന്നു..മേജര് രവിസാറിന്റെ സിനിമകള് അത് കൂടുതല് കൂടുതല് ചെറുപ്പക്കാര്ക്ക് സൈന്യത്തില് ചേരാനുള്ള ആവേശം ഉണ്ടായി..കൂടാതെ നമ്മുടെ പ്രീയപ്പെട്ട മോഹന്ലാല് ടെറിട്ടോറിയല് ആര്മിയില് ചേര്ന്നത് അതിലേറെ ആവേശമായി ലാലേട്ടാ നമിക്കുന്നു ഞാന് അല്ല ഞങ്ങള്...താങ്കളെ വളര്ത്തി വലുതാക്കിയ ജന്മനാടിന് താങ്കള് നല്കിയ ഏറ്റവും വലിയ പ്രത്യുപകാരം... താങ്കളെ ഇതുനു പ്രലോഭിപ്പിച്ച മേജര് രവി സാറിന്റെ പിന്തുണയ്ക്കും പ്രത്യേകം സല്യൂട്ട്ഇനിയും കൂടുതല് യുവാക്കളും യുവതികളും രാജ്യ സേവനത്തിനായി ഇറങ്ങിപ്പുറപ്പെടട്ടെ....അപൂര്വ്വമായി മാത്രം ലഭിക്കുന്ന ദൈവിക നിയോഗമാണ്് ഇത്....മേജര് രവി സാറിന് ഇനിയും ഇന്ത്യന് പട്ടാളക്കാരുടെ ജീവിതതെതപ്പറ്റിയും..അവരുടെ സേവനവും നിറ്ഞ്ഞ ചിത്രങ്ങള് സംവിധാനം ചെയ്യാന് സാധിക്കട്ടെ.. അതിലൂടെ നമുക്ക്്് കാണാം ചിന്തിക്കാം പ്രവര്ത്തിക്കാം ഇന്ത്യക്കുവേണ്ടി ഭാരതാംബയുടെ മടിത്തട്ടില് ജീവിക്കാം....കപട രാഷ്ട്രീയക്കാരന്റെ കപട വാചകങ്ങള്ക്ക് ചെവികൊടുക്കാതിരിക്കാം..പറ്റുമെങ്കില് രാജ്യത്തിനായി ജീവിക്കാം....മോഹന്ലാലിനെപ്പോലെ മറ്റു നടന്മാരും... ആര്മിയില് ചേര്ന്ന്് അവരുടെ ആരാധകര്ക്കും പ്രോത്സാഹനം നല്കണം...കാര്ഗില് രണഭൂമിയില് വീരചരമടഞ്ഞ ഓരോ ഇന്ത്യന്യോദ്ധാക്കള്ക്കും പരിക്കളോടെ രക്ഷപെട്ട്് വര്ക്കും... സല്യൂട്ട്... ജയ്് ജവാന്...പറക്കട്ടെ നമ്മുടെ ത്രിവര്ണ്ണപതാക വാനോളം ഉയരത്തില്ഉയര്ത്തിപ്പിടിക്കുക.... നമ്മുടെ മാത്രം സംസ്ക്കാരംഭീകര പ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്ന സഹോദരന്മാരെനിങ്ങളുട സേവനവും ധൈര്യവും ഭീകരന്മാര്ക്കല്ല സമര്പ്പിക്കേണ്ടത്...നിങ്ങളുടെ തോക്കുകകള് തീ തുപ്പുന്നത്് നിങ്ങളുടെ രാജ്യത്തിനു നേര്ക്കല്ലനിങ്ങളുടെ യാഥാര്ത്ഥ ശത്രു ആരെന്ന് തിരിച്ചറിഞ്ഞ് അവര്ക്കു നേരെ തിരിയു...നിങ്ങളെ രാജ്യം നമിക്കും.... വെറുക്കില്ല..അതാണ് ഇന്ത്യന് സംസ്ക്കാരം....ജനിച്ച നാടിനു നേരെ തീ തുപ്പുന്ന്ത് ഒരിക്കലും വിശുദ്ധയുദ്ധം അല്ല...ഇന്ത്യയുടെ വീര യോദ്ധാക്കള്ക്കുമുന്പില്സമര്പ്പിക്കട്ടെ ഞാന്തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കില് ക്ഷമിക്കുക...
Saturday, August 1, 2009
ഇന്ഡ്യയുടെ വീരപുത്രന്മാര്

Subscribe to:
Posts (Atom)